സീരിയല്‍- സിനിമാ താരങ്ങളായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി- വീഡിയോ

Published : Dec 11, 2019, 04:01 PM IST
സീരിയല്‍- സിനിമാ താരങ്ങളായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി- വീഡിയോ

Synopsis

പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയരായ ശ്രീകുമാറും സ്‍നേഹയും വിവാഹിതരായി.

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയരായ സ്‍നേഹയും ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

ഇരുവരും ഒട്ടനവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  മറിമായം എന്ന സീരിയലിലെ ലോലിതനായി എസ് പി ശ്രീകുമാറും മണ്ഡോദരിയായി സ്‍നേഹയും ശ്രദ്ധേയരായി. ശ്രീകുമാര്‍ മെമ്മറീസ് എന്ന സിനിമയില്‍ വില്ലൻ കഥാപാത്രമായി എത്തിയിരുന്നു.

 

PREV
click me!

Recommended Stories

വെറും മൂന്ന് ദിവസത്തെ പരിശീലനം; ജാസിയുടെ നൃത്തത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി