''വട്ടാണല്ലേ? എന്നോട് കുറെപ്പേര് ചോദിച്ചു?'' പോപ്പിക്കുടയുടെ വീഡിയോ പങ്കുവച്ച് അനുശ്രീ

Published : Jul 05, 2019, 11:56 AM IST
''വട്ടാണല്ലേ? എന്നോട് കുറെപ്പേര് ചോദിച്ചു?'' പോപ്പിക്കുടയുടെ വീഡിയോ പങ്കുവച്ച് അനുശ്രീ

Synopsis

കുട ചൂടി മുറിക്കുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ തന്‍റെ പേജിലാണ് അനു പങ്കുവച്ചിരിക്കുന്നത്. 

കൊച്ചി: എന്‍റെ മഴക്കെന്‍റെ പോപ്പി, എന്‍റെ മഴക്കെന്‍റെ പോപ്പിക്കുട എന്ന പാട്ടിന് തന്‍റേതായ വേര്‍ഷനുമായി നടി അനുശ്രീ. കുട ചൂടി മുറിക്കുള്ളില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ഫേസ്ബുക്കില്‍ തന്‍റെ പേജിലാണ് അനു പങ്കുവച്ചിരിക്കുന്നത്.

''വട്ടാണല്ലേ ????എന്നോട് കുറെപ്പേരു ചോദിച്ചു???അതെന്താ അങ്ങനെ ???
ഇതുകൊണ്ടൊക്കെ തന്നെയാ ചോദിച്ചേ ..'' 
എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  അനുവിന് ഇതെന്ത് പറ്റിയെന്നാണ് പലരും വീഡിയോക്ക് കമന്‍റ് ചെയ്യുന്നത്. ഇത്തവണ മഴ പെയ്യാത്തതിന്‍റെ കാരണം ഇതാണെന്ന് ചിലര്‍ ട്രോളുന്നുമുണ്ട്. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി