കാടും മലയും താണ്ടി തേന്‍വേട്ട; അട്ടകടിയും, തവളയിറച്ചിയുമായി ലെനയുടെ നേപ്പാള്‍ യാത്ര

Published : Jul 04, 2019, 06:00 PM IST
കാടും മലയും താണ്ടി തേന്‍വേട്ട; അട്ടകടിയും, തവളയിറച്ചിയുമായി ലെനയുടെ നേപ്പാള്‍ യാത്ര

Synopsis

യാത്രകളെ ഏറെ സ്നേഹിക്കുന്ന താരമാണ് നടി ലെന. നടിയുടെ യാത്രകളെല്ലാം 'സോളോ ഫീമെയില്‍ ട്രാവലര്‍" എന്ന പേരില്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നുണ്ട് അവര്‍. 

യാത്രകളെ ഏറെ സ്നേഹിക്കുന്ന താരമാണ് നടി ലെന. നടിയുടെ യാത്രകളെല്ലാം 'സോളോ ഫീമെയില്‍ ട്രാവലര്‍" എന്ന പേരില്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്നുണ്ട് അവര്‍. അടുത്തിടെ നേപ്പാളിലെ തേന്‍വേട്ടയുടെ വീഡിയോ ആണ് നടി പങ്കുവച്ചിരിക്കുന്നത്.  കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ അട്ടയുടെ കടിയേറ്റ് സാഹസികമായി നടത്തിയ യാത്രയുടെ വീഡിയോ കാണാം.

വീഡിയോ

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ