കറുപ്പ് ബിക്കിനിയില്‍ സുന്ദരിയായി ഷോണ്‍ റോമി; ചിത്രങ്ങള്‍ കാണാം

Published : Oct 11, 2019, 05:35 PM ISTUpdated : Oct 11, 2019, 05:43 PM IST
കറുപ്പ് ബിക്കിനിയില്‍ സുന്ദരിയായി ഷോണ്‍ റോമി; ചിത്രങ്ങള്‍ കാണാം

Synopsis

കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമിയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറല്‍

ലണ്ടന്‍: ദുല്‍ഖര്‍ സല്‍മാന്‍ - രാജീവ് രവി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമിയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കറുത്ത ബിക്കിനിയണി‍ഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ അതീവ സുന്ദരിയായിരിക്കുകയാണ് ഷോണ്‍. 

മോഡലിംഗ് രംഗത്ത് നിളങ്ങുന്ന ഷോണ്‍ നേരത്തേയും ഇത്തരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ലണ്ടനില്‍ വച്ചുനടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണിത്. കമ്മട്ടിപ്പാടത്തിനുശേഷം ലൂസിഫറിലും ഒരു സുപ്രധാനവേഷം ഷോണ്‍ അഭിനയിച്ചിരുന്നു. 

PREV
click me!

Recommended Stories

മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെ?; പേളി മാണിയെ പിന്തുണച്ച് ആർജെ അഞ്ജലി
ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും; യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ