വേഷത്തിലെ മമ്മൂട്ടിയുടെ മകളെ ഓർമയുണ്ടോ? ദാ ഇവിടെയുണ്ട്!

Bidhun Narayan   | Asianet News
Published : Jul 28, 2020, 09:03 PM IST
വേഷത്തിലെ മമ്മൂട്ടിയുടെ മകളെ ഓർമയുണ്ടോ? ദാ ഇവിടെയുണ്ട്!

Synopsis

വേഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും മോഹിനിയുടെയും മകളായി അഭിനയിച്ച വർഷ ഇപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന ഗായികയാണ്.

വേഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെയും മോഹിനിയുടെയും മകളായി അഭിനയിച്ച വർഷ ഇപ്പോൾ മലയാളത്തിൽ അറിയപ്പെടുന്ന ഗായികയാണ്. സംവിധായകൻ വിഎം വിനുവിന്‍റെ മകളാണ് വര്‍ഷ. വിഎം വിനു ആയിരുന്നു 'വേഷത്തി'ന്റെ സംവിധായകൻ.

ബാലേട്ടൻ, ബസ് കണ്ടക്ടര്‍, യെസ് യുവർ ഓണര്‍, സൂര്യൻ, മകന്‍റെ അച്ഛൻ, പെൺപട്ടണം, ഫേസ് ടു ഫേസ്, മറുപടി, കുട്ടിമാമ തുടങ്ങി നിരവധി സിനിമകൾ സംവിധാനം ചെയ്തയാളാണ് വിനു. ഒരു സിനിമയിൽ മാത്രം വേഷമിട്ട വിനുവിന്റെ മരൾ വർഷ ഗായികയായി തിളങ്ങുകയാണിപ്പോൾ.

കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ച വർഷ അച്ഛൻ സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തെത്തിയത്. ചിത്രത്തിൽ മെല്ല മെല്ലെ വന്നുപോയി എന്ന ഗാനമായിരുന്ന വർഷ ആലപിച്ചത്. പിന്നീട് കുട്ടിമാമ എന്ന ചിത്രത്തിലും താരം ഗാനമാലപിച്ചു. ഇപ്പോഴിതാ ആരാധകർക്കായി യുട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് വർഷ.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത