വീണ്ടും വിവാഹ വേഷത്തിൽ തിളങ്ങി മാളവിക ജയറാം; ചിത്രങ്ങൾ വൈറൽ

Web Desk   | Asianet News
Published : Dec 03, 2020, 10:22 PM IST
വീണ്ടും വിവാഹ വേഷത്തിൽ തിളങ്ങി മാളവിക ജയറാം; ചിത്രങ്ങൾ വൈറൽ

Synopsis

എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‍നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. 

ലയാള സിനിമാ പ്രേമികളുടെ പ്രിയതാര ദമ്പതികളാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ മാളവികയും കാളിദാസും ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. ഇതിനോടകം മികച്ച കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കാൻ കാളിദാസിന് സാധിച്ചിട്ടുണ്ട്. എന്നാൽ അഭിനയത്തേക്കാൾ തനിക്ക് കംഫർട്ട് മോഡലിം​ഗ് ആണെന്ന് തെളിയിക്കുകയാണ് മാളവിക. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

വിവാഹ വേഷത്തിലാണ് മാളവിക ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന കാഞ്ചീപുരം സാരിയിൽ അതിമനോഹരിയായാണ് മാളവിക പ്രത്യക്ഷപ്പെടുന്നത്. വേദിക ഫാഷന്റെ  ഈ പരസ്യ ചിത്രവും ആരാധകർ ചർച്ചയാക്കിയിട്ടുണ്ട്. 

Vedaa, Nine Star branded bridal Kanjivarams from Vedhika! @malavika.jayaram is seen in a resplendent red kanjivaram...

Posted by Vedhika on Wednesday, 2 December 2020

എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‍നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. ചെറിയ പരസ്യമെങ്കിലും മികച്ച പ്രകടനമായിരുന്നു മാളവിക നടത്തിയത്. പക്ഷേ പരസ്യം ഒരുപാട് ട്രോളുകള്‍ക്കും കാരണമായിരുന്നു.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്