Santhwanam|'എല്ലാവര്‍ക്കും അറിയേണ്ടത് ശിവനുമായി എങ്ങനെയാണെന്നാണ്': ഉത്തരവുമായി സേതുവേട്ടന്‍

Web Desk   | Asianet News
Published : Nov 12, 2021, 09:54 PM IST
Santhwanam|'എല്ലാവര്‍ക്കും അറിയേണ്ടത് ശിവനുമായി എങ്ങനെയാണെന്നാണ്': ഉത്തരവുമായി സേതുവേട്ടന്‍

Synopsis

സാന്ത്വനത്തിൽ ഏറ്റവുമധികം ആരാധകരുള്ള കഥാപാത്രമാണ് ശിവൻ. 

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ പരമ്പരയാണ് സാന്ത്വനം (Santhwanam Serial). ആളുകള്‍ പ്രായഭേദമില്ലാതെ കാണുന്ന ചുരുക്കം മിനിസ്‌ക്രീന്‍ പരമ്പരകളില്‍ ഒന്ന് കൂടിയാണിത്. കൂട്ടുകുടുംബത്തിലെ മനോഹരമായ നിമിഷങ്ങളാണ് പരമ്പര പറയുന്നത്. പരമ്പര ഹിറ്റായതോടെ അതിലെ താരങ്ങള്‍ക്കും വലിയ തരത്തിലുള്ള ആരാധകവൃന്ദമാണുള്ളത്. പരമ്പരയില്‍ സേതു എന്ന കഥാപാത്രമായെത്തുന്ന ബിജേഷ് (Bijesh Avanoor) കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍, ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

പരമ്പരയിലെ ജനപ്രിയ താരങ്ങളായ ദമ്പതികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലി എന്ന് വിളിപ്പേരുള്ള ജോഡികള്‍ക്കാണ് ഏറ്റവുമധികം ആരാധകരുള്ളതും. ഇതില്‍ ശിവനായെത്തുന്ന സജിന്റെ കൂടെയുള്ള സെല്‍ഫി ചിത്രങ്ങളാണ് ബിജേഷ് കഴിഞ്ഞദിവസം പങ്കുവച്ചത്. എവിടെ ചെന്നാലും എല്ലാര്‍ക്കും അറിയേണ്ടത് ശിവനെ പറ്റിയാണെന്നും, അതിനുള്ള ഉത്തരമാണ് ഈ ചിത്രങ്ങളായി പറയുന്നതെന്നുമാണ് ബിജേഷ് കുറിച്ചത്. കൂടാതെ ഷൂട്ടിംഗ് സെറ്റിലെ തന്റെ ആദ്യത്തെ കൂട്ടുകാരനാണ് സജിന്‍ എന്നും ബിജേഷ് പറയുന്നുണ്ട്

കുറിപ്പിങ്ങനെ

'എവിടെ ചെന്നാലും എല്ലാര്‍ക്കും അറിയണ്ടത് ഒന്ന് മാത്രം. 'ശിവേട്ടനുമായിട്ട് എങ്ങനാ. നല്ല അടുപ്പമാണോ...?' എന്നൊക്കെയാണ്. അതിനുള്ള ഉത്തരം ഈ ചിത്രങ്ങളാണ്. ഈ ഫോട്ടോയില്‍ കാണുന്ന അത്രക്കും അടുപ്പം ഉണ്ട്. ഞങ്ങള് കട്ട കമ്പനിയാണ്. സാന്ത്വനം വീട്ടിലെ എന്റെ ആദ്യത്തെ കൂട്ടുകാരനാണ് ആണ് സജിന്‍. എന്നെ ബിജേഷ് ബായ് എന്ന് വിളിക്കുന്ന നിങ്ങടെ ശിവേട്ടന്‍. ശിവന്‍ മാത്രമല്ല സാന്ത്വനം വീട്ടിലെ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത