'എന്നും മലയാളികളുടെ ആവേശം'; കബഡി കളിച്ച് കയ്യടി നേടി മുകേഷ്, വീഡിയോ

Published : Feb 15, 2021, 08:22 PM IST
'എന്നും മലയാളികളുടെ ആവേശം'; കബഡി കളിച്ച് കയ്യടി നേടി മുകേഷ്, വീഡിയോ

Synopsis

ചുറുചുറുക്കോടെ വാശിയിൽ കബഡി കളിക്കുന്ന മുകേഷിനെ വീഡിയോയിൽ കാണാം. ‘

നടനും എംഎൽഎയുമായ മുകേഷ് പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കൊവിഡിന് മുന്‍പ് കൊല്ലം ബീച്ചിൽ വച്ച് മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരത്തിന്‍റെ ദൃശ്യങ്ങളാണ് താരം പുറത്തുവിട്ടത്. 

ചുറുചുറുക്കോടെ വാശിയിൽ കബഡി കളിക്കുന്ന മുകേഷിനെ വീഡിയോയിൽ കാണാം. ‘‘കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കൊവിഡിന് തൊട്ടുമുൻപ് കൊല്ലം ബീച്ചിൽ മാധ്യമ പ്രവർത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.’’എന്നാണ് വീഡിയോ പങ്കുവച്ച് മുകേഷ് കുറിച്ചത്.

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ