ഏഷ്യാനെറ്റിൽ പുതിയ പരമ്പര 'പാടാത്ത പൈങ്കിളി' നാളെ മുതൽ

Web Desk   | Asianet News
Published : Sep 06, 2020, 02:19 PM ISTUpdated : Sep 06, 2020, 02:31 PM IST
ഏഷ്യാനെറ്റിൽ  പുതിയ പരമ്പര 'പാടാത്ത പൈങ്കിളി' നാളെ മുതൽ

Synopsis

ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളുമായി പുതിയ പരമ്പര " പാടാത്ത പൈങ്കിളി " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഹൃദയസ്പർശിയായ കഥാമുഹൂർത്തങ്ങളുമായി പുതിയ പരമ്പര 'പാടാത്ത പൈങ്കിളി'  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതയാഥാർഥ്യങ്ങളോടുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന 'പാടാത്ത പൈങ്കിളി' മക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും യാഥാർത്ഥമുഖം പ്രേക്ഷകർക്കുമുന്നിൽ വരച്ചുകാട്ടുന്നു. 

പ്രണയത്തിന്റെ ഊഷ്മളതയും വെറുപ്പിന്റെ തീവ്രതയും എന്തും വെട്ടിപ്പിടിക്കാൻ വെമ്പുന്ന ആസക്തിയും വിവിധ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിയും. സെപ്തംബർഏഴ്  മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 നാണ് പാടാത്ത പൈങ്കിളി   ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യും.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍