ഒലിവ് ഗ്രീനിൽ മാലാഖയെ പോലെ തിളങ്ങി പാരിസ് ലക്ഷ്മി; ചിത്രങ്ങൾ

Published : Nov 21, 2020, 11:23 AM IST
ഒലിവ് ഗ്രീനിൽ മാലാഖയെ പോലെ തിളങ്ങി പാരിസ് ലക്ഷ്മി; ചിത്രങ്ങൾ

Synopsis

നര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി കുറഞ്ഞ കാലം കൊണ്ടുതന്നെ ടെലിവിഷൻ- ചലച്ചിത്ര മേഖലകളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു

ര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി കുറഞ്ഞ കാലം കൊണ്ടുതന്നെ ടെലിവിഷൻ- ചലച്ചിത്ര മേഖലകളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഏറെ സജീവമാണ് ലക്ഷ്മി ഇപ്പോൾ.

മമ്മൂട്ടി നായകനായ ബിഗ് ബിയില്‍ ഡാന്‍സറായിട്ടായിരുന്നു പാരിസ് ലക്ഷ്മിയുടെ തുടക്കം. തുടർന്ന് നിരവധി സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്തപ്പോഴും ടെലിവിഷൻ ഷോകളിൽ നിറസാന്നിധ്യമായി തുടർന്നു. ലക്ഷ്മിയില്ലാത്ത സ്റ്റേജ് ഷോകൾ ഇല്ലെന്നു തന്നെ പറയുന്ന തരത്തിൽ ഒട്ടുമിക്ക ഷോകളിലും താരം സാന്നിധ്യമായിരുന്നു. 

താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒലിവ് ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് താരം അണിഞ്ഞിരുന്നത്. മാലാഖയെ പോലെ തിളങ്ങുന്നുവെന്ന തരത്തിലാണ് ആരാധകരുടെ ചില കമന്റുകൾ.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി