പത്രലേഖയുടെ 'കടല്‍ ചിത്ര'ത്തിന് കമന്റുമായി രാജ്കുമാര്‍ റാവു; ഏറ്റെടുത്ത് ആരാധകര്‍

By Web TeamFirst Published Apr 16, 2020, 4:31 PM IST
Highlights
ത്രോ ബാക്ക് തേഴ്‌സ് ഡേയില്‍ പത്രലേഖ പങ്കുവച്ചത് രാജ്കുമാര്‍ റാവുവിനൊപ്പം കടലില്‍ നിന്നെടുത്ത ചിത്രമാണ്...

 
നടി പത്രലേഖയുടെ കടലില്‍ നിന്നുള്ള ചിത്രത്തിന് കാമുകന്‍ രാജ്കുമാര്‍ റാവു നല്‍കിയ കമന്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലേതിനേക്കാള്‍ പ്രതികരണം അതിന് ലഭിച്ച  നടന്റെ കമന്റിനാണ്. ലോക്ക് ഡൗണ്‍ ആയതോടെ വീട്ടില്‍ കുടുങ്ങിപ്പോയതിനാല്‍ പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് താരങ്ങള്‍ തൃപ്തരാകുന്നത്. ത്രോ ബാക്ക് തേഴ്‌സ് ഡേയില്‍ പത്രലേഖ പങ്കുവച്ചത് രാജ്കുമാര്‍ റാവുവിനൊപ്പം കടലില്‍ നിന്നെടുത്ത ചിത്രമാണ്. 
 
 
 
 
 
 
 
 
 
 
 
 
 

#Throwbackthursday I miss the sea🌊 Always been a water baby a true #pisceangirl 🌬 pic credit @rajkummar_rao

A post shared by Patralekhaa (@patralekhaa) on Apr 15, 2020 at 10:19pm PDT

''ഞാന്‍ കടലിലനെ മിസ്സ് ചെയ്യുന്നു...'' വെന്നാണ് പത്രലേഖ കുറിച്ചത്. ഇതിന് രാജ്കുമാര്‍ റാവു നല്‍കിയ മറുപടി ഇങ്ങനെ..! ''ഞാന്‍ ആലോചിക്കായിരുന്നു, ഇന്ന് എങ്ങനെയാണ് ഇത്ര 'ഹോട്ട്' ആയതെന്ന്, ഇപ്പോള്‍ എനിക്ക് അറിയാം. '' - രാജ്കുമാര്‍ റാവു കമന്റ് ചെയ്തു. രാജ്കുമാര്‍ റാവു തന്നെയാണ് ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയത്. . 
 
 
 
 
 
 
 
 
 
 
 
 
 

A picture that was taken before the world was shaken n locked down by the virus. Pic credit: @viveck_daaschaudhary

A post shared by Patralekhaa (@patralekhaa) on Apr 13, 2020 at 6:50am PDT

click me!