വാമിഖ ഗബ്ബിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Jul 29, 2020, 02:38 PM ISTUpdated : Jul 29, 2020, 02:53 PM IST
വാമിഖ ഗബ്ബിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍; ഏറ്റെടുത്ത് ആരാധകര്‍

Synopsis

വാമിഖ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

ഗോദയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ വാമിഖ ഗബ്ബി ഇപ്പോള്‍ പഞ്ചാബി സിനമകളില്‍ തിരക്കുള്ള താരമാണ്. പഞ്ചാബിലെന്ന പോലെ മലയാളത്തിലും താരത്തിന് ആരാധകരേറയുണ്ട്. വാമിഖ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് വാമിഖ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായ നയന്‍ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് പഞ്ചാബി സിനിമകളാണ് വാമിഖ ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും വാമിഖ അഭിനയിച്ചു.  
 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ