'ചെയ്ത തെറ്റുകളില്‍ നിന്ന് ഞാന്‍ എന്നെ നിര്‍മിച്ചെടുത്തു' ബിക്കിനി ചിത്രവുമായി റായ് ലക്ഷ്മി

Published : Oct 14, 2019, 09:05 PM IST
'ചെയ്ത തെറ്റുകളില്‍ നിന്ന് ഞാന്‍ എന്നെ നിര്‍മിച്ചെടുത്തു' ബിക്കിനി ചിത്രവുമായി റായ് ലക്ഷ്മി

Synopsis

റായ് ലക്ഷ്മിയുടെ ഒരു ഇന്‍സ്റ്റഗ്രാമം പോസ്റ്റ് വൈറലാവുകയാണ്. കറുത്ത ബിക്കിനി അണിഞ്ഞ് അലക്ഷ്യമായ ലുക്കിലുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

മലയാളത്തിനും ഏറെ സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി. മലയാളത്തില്‍ പല സൂപ്പര്‍ ഹിറ്റുകളുടെയും ഭാഗമായ ലക്ഷ്മി ബോളിവുഡിലും സാന്നിധ്യമാവുകയാണ്. റായ് ലക്ഷ്മിയുടെ ഒരു ഇന്‍സ്റ്റഗ്രാമം പോസ്റ്റ് വൈറലാവുകയാണ്. കറുത്ത ബിക്കിനി അണിഞ്ഞ് അലക്ഷ്യമായ ലുക്കിലുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  ഒപ്പമുള്ള കുറിപ്പും ഏറെ ശ്രദ്ധേയമാണ്. 'ഇതുവരെ ഞാന്‍ ചെയ്ത തെറ്റുകളില്‍ നിന്ന്, എന്നെ ഞാന്‍ നിര്‍മിച്ചെടുത്തു' എന്നാണ് റായ് കുറിച്ചത്.

ചിത്രത്തിന്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത് ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ ചിത്രം ലൈക്ക് ചെയ്തു. വസ്ത്രധാരണത്തെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള കമന്‍റുകളും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. മലയാളത്തില്‍ പരുന്ത്, ചട്ടമ്പിനാട്, റോക്ക് ആന്‍ഡ് റോള്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ നായികയായി എത്തിയ താരമാണ് റായ് ലക്ഷ്മി.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും