സൈക്കിളില്‍ നല്ല സ്റ്റൈലായി ബോളീവുഡ് താരത്തിന്‍റെ സവാരി; വീഡിയോ

Published : Apr 26, 2019, 10:05 PM ISTUpdated : Apr 26, 2019, 10:07 PM IST
സൈക്കിളില്‍ നല്ല സ്റ്റൈലായി ബോളീവുഡ് താരത്തിന്‍റെ സവാരി; വീഡിയോ

Synopsis

കറുത്ത ഷോട്ട്സും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള താരത്തിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍ 

മുംബൈ: സൈക്കിളില്‍  തിരക്കേറിയ നഗരത്തിലൂടെ സഞ്ചരിക്കുന്ന സല്‍മാന്‍ ഖാന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. കറുത്ത ഷോട്ട്സും കൂളിംഗ് ഗ്ലാസും ധരിച്ചുള്ള താരത്തിന്‍റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബാന്ദ്ര മുതല്‍ ജുഹു വരെയായിരുന്നു സെക്യൂരിറ്റി സ്റ്റാഫിനെയൊന്നും കൂസാതെയുള്ള മസില്‍ മാന്‍റെ സൈക്കിള്‍ സഞ്ചാരം.

സെക്യൂരിറ്റി സ്റ്റാഫ് പിന്നാലെ ബൈക്കിലെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രിയ താരത്തെ നേരിട്ടു കാണാന്‍ സാധിച്ചതിന്‍റെ ആവേശം പ്രകടിപ്പിക്കുന്ന ആരാധകരെയും ദൃശ്യങ്ങളില്‍ കാണാം.

വീഡിയോ 

 

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ