സാമന്തയുടെ പുതിയ വര്‍ക്കൌട്ട് വീഡിയോ; കയ്യടിച്ച് ആരാധകര്‍

Published : Aug 22, 2019, 05:14 PM IST
സാമന്തയുടെ പുതിയ വര്‍ക്കൌട്ട് വീഡിയോ; കയ്യടിച്ച് ആരാധകര്‍

Synopsis

പുതിയ വര്‍ക്കൌട്ട് വീഡിയോയുമായി സാമന്ത.

സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം ആരാധകരുമായി സംവദിക്കാറുള്ള താരമാണ് സാമന്ത. സിനിമ വിശേഷങ്ങള്‍ മാത്രമല്ല തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും സാമന്ത വ്യക്തമാക്കാറുണ്ട്. വര്‍ക്കൌട്ട് വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോ സാമന്ത ഷെയര്‍ ചെയ്‍തിരിക്കുന്നു. ഫിറ്റ്‍നസ് കാത്തുസൂക്ഷിക്കുന്നതില്‍ സാമന്ത കാട്ടുന്ന ശ്രദ്ധയ്‍ക്ക് ആരാധകര്‍ കയ്യടിക്കുകയുമാണ്.

പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരിക്കലും ഭയപ്പെടരുത്. നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്നതാണ് അതൊക്കെ എന്ന് അറിയുമ്പോള്‍ അദ്‍ഭുതപ്പെടും എന്നാണ് വീഡിയോ ഷെയര്‍ ചെയ്‍തുകൊണ്ട് സാമന്ത എഴുതിയിരിക്കുന്നത്.

 

PREV
click me!

Recommended Stories

'മോഹന്‍ലാല്‍ പടമല്ലടോ..', ഇത് അല്ലു അര്‍ജുന്‍ പടം, അതും 20 വർഷം പഴക്കമുള്ളത് ! റീ റിലീസ് അടിപൊളിയാക്കി മലയാളികൾ
'എനിക്കൊരുപാട് പേരുദോഷം ഉണ്ട് സിസ്റ്റർമാരെ'ന്ന് അലൻസിയർ, 'ഇടയ്ക്ക് കുരിശ് വരയ്ക്കണ'മെന്ന് മറുപടി- വൈറൽ