ക്ലാസിക് ലുക്കില്‍ സൗഭാഗ്യ; നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Web Desk   | Asianet News
Published : Oct 23, 2020, 04:37 PM ISTUpdated : Oct 23, 2020, 04:43 PM IST
ക്ലാസിക് ലുക്കില്‍ സൗഭാഗ്യ; നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Synopsis

സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ കഴിഞ്ഞ ദിവസങ്ങളിലായാണ് തന്റെ നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. പരമ്പരാഗത നവരാത്രി ആഘോഷ വേഷത്തിൽ മനോഹരിയായാണ്  സൗഭാഗ്യ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.

ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മയും അമ്മൂമ്മയുമെല്ലാം മിനി സ്‌ക്രീനിലെയും ബിഗ് സ്‌ക്രീനിലെയും താരങ്ങളാണെങ്കിലും സൗഭാഗ്യ ഇതുവരെയും അതിന് മുതിര്‍ന്നിട്ടില്ല. എങ്കിലും ടിക് ടോക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ സജീവവുമായിരുന്നു സൗഭാഗ്യ. കാലങ്ങളായി നൃത്തം അഭ്യസിക്കുന്ന, സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുനും നൃത്തലോകത്തുണ്ട്.

സോഷ്യല്‍മീഡിയയില്‍ സജീവമായ സൗഭാഗ്യ കഴിഞ്ഞ ദിവസങ്ങളിലായാണ് തന്റെ നവരാത്രി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചത്. താരത്തിന്റെ ആരാധകരെല്ലാംതന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പരമ്പരാഗതമായ നവരാത്രി ആഘോഷ വേഷത്തിൽ മനോഹരിയായാണ്  സൗഭാഗ്യ ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.

PREV
click me!

Recommended Stories

'നാണമില്ലേ കരണേ'; അന്ന് യാമിയെ അവ​ഗണിച്ചു, ഇന്ന് ഭർത്താവ് 1500 കോടി സിനിമ ഒരുക്കിയപ്പോൾ കെട്ടിപ്പിടിത്തം! വിമർശനം
എത്രയോ പേർ കുഞ്ഞുങ്ങളെ കളഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോകുന്നു, അത് സ്ത്രീത്വത്തിന് അപമാനമല്ലേ: ജാസി