ബിക്കിനിയില്‍ 'സണ്‍ ബാത്ത്'; സണ്ണി ലിയോണിന്‍റെ അവധി ആഘോഷ ചിത്രങ്ങള്‍

Published : Oct 29, 2019, 11:00 AM IST
ബിക്കിനിയില്‍ 'സണ്‍ ബാത്ത്'; സണ്ണി ലിയോണിന്‍റെ അവധി ആഘോഷ ചിത്രങ്ങള്‍

Synopsis

ബിക്കിനിയില്‍ പൂളില്‍ കുളിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ദുബായില്‍ അവധിക്കാലമാഘോഷിക്കുന്ന സണ്ണി ലിയോണിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം അവധിയാഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ബിക്കിനിയില്‍ പൂളില്‍ കുളിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്ത ചിത്രം. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പമുള്ള ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ചിത്രങ്ങള്‍ വൈറലായത് വെറുതെയല്ലെന്നാണ് താരത്തിന്‍റെ സണ്‍ ബാത്ത് ഫോട്ടോയോട് ആരാധകരുടെ പ്രതികരണം. 

PREV
click me!

Recommended Stories

ഒടുവിലത് സംഭവിച്ചു! 'ഹാപ്പി ബർത്ത് ഡേ ചാലു'; മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ, ഫോൺ ദുൽഖറിന്റേലെന്ന് കമന്റുകൾ
9 വയസ് പ്രായവ്യത്യാസം, മൃണാൾ ഠാക്കൂറും യശ്വസി ജെയ്‌സ്വാളും പ്രണയത്തിലോ?; വൈറലായി കഫേയിൽ നിന്നുള്ള വീഡിയോ