കണ്ടുപഠിക്കണം രാഹാനെയുടെ സത്യസന്ധത

Published : Oct 04, 2016, 10:17 AM ISTUpdated : Oct 04, 2018, 07:13 PM IST
കണ്ടുപഠിക്കണം രാഹാനെയുടെ സത്യസന്ധത

Synopsis

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് മത്സരത്തിന്‍റെ അവസാന ദിവസമാണ്  ഇന്ത്യന്‍ ഉപനായകന്‍ അജയ്ക്യ രാഹാന തന്‍റെ മാന്യതയുടെ ഉന്നതി കാണിക്കുന്ന രംഗം ഉണ്ടായത്. കിവീസ് താരം സ്ലിപ്പിലേക്ക് തോണ്ടിയട്ട പന്ത് ഉജ്ജ്വലമായി ഒറ്റകൈ കൊണ്ട് രാഹാനെ കൈപിടിയില്‍ ഒതുക്കി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് വീഴറ്റ ആഘോഷിക്കാന്‍ തുടങ്ങി. എന്നാല്‍ പന്ത് നിലത്ത് കുത്തിയോ എന്ന കാര്യത്തില്‍ രാഹനെയ്ക്ക് സംശയം. 

പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ സംശയം തുറന്ന് പ്രകടിപ്പിക്കാന്‍ രഹാനെ മടിച്ചില്ല. അമ്പയറിനോട് റിവ്യൂ ആവശ്യപ്പെട്ടു. റിവ്യൂവില്‍ പന്ത് നിലത്ത് കുത്തിയോ എന്ന് ഉറപ്പിക്കാനായില്ലെങ്കിലും സംശയത്തിന്റെ ആനുകൂല്യം ബാറ്റ്‌സ്മാന്‍ നല്‍കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി; പഞ്ചാബ് കിംഗിസിന്റെ ജയം ഏഴ് വിക്കറ്റിന്
ഫീല്‍ഡിംഗില്‍ അവിശ്വസനീയ മെയ്‌വഴക്കവുമായി ശ്രേയസ് അയ്യര്‍; അമ്പരന്ന് സൂര്യകുമാറും രോഹിത് ശര്‍മ -വീഡിയോ