ഏഷ്യാ കപ്പ് പോരാട്ടം ഇന്ന് തുടങ്ങും

Published : Sep 15, 2018, 09:39 AM ISTUpdated : Sep 19, 2018, 09:26 AM IST
ഏഷ്യാ കപ്പ് പോരാട്ടം ഇന്ന് തുടങ്ങും

Synopsis

ചൊവ്വാഴ്ച നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ ഹോങ്കോംഗിനെ നേരിടും. ബുധനാഴ്ചയാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം

ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കമാവും. ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് കളി തുടങ്ങുക. ആറ് ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരിക്കുന്നത്. 

ചൊവ്വാഴ്ച നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ ഹോങ്കോംഗിനെ നേരിടും. ബുധനാഴ്ചയാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സെഞ്ചുറിയടിച്ച് വീണ്ടും ചേസ് മാസ്റ്ററായി കിംഗ് കോലി, കൊല്‍ക്കത്തയെ വീഴ്ത്തി പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി
അടിച്ചു തകര്‍ത്ത് രഘുവംശി, പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ആര്‍സിബിക്ക് കൊല്‍ക്കത്തക്കെതിരെ 193 റണ്‍സ് വിജയലക്ഷ്യം