ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ- പാക് കലാശപ്പോര് ഇന്ന്

Published : Oct 28, 2018, 01:35 PM IST
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ- പാക് കലാശപ്പോര് ഇന്ന്

Synopsis

ഫൈനലില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഒമാനില്‍ ഇന്ത്യന്‍ സമയം രാത്രി 10.40നാണ് മത്സരം. 

മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിൽ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം. ഒമാനില്‍ ഇന്ത്യന്‍ സമയം രാത്രി 10.40നാണ് മത്സരം. സെമിയിൽ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. മലേഷ്യയെ തോൽപ്പിച്ചാണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു