'ഗെയിം'സ് നേരത്തെ തുടങ്ങി; വലച്ച് സംഘാടനം- വീഡിയോ

Published : Aug 16, 2018, 10:14 PM ISTUpdated : Sep 10, 2018, 12:53 AM IST
'ഗെയിം'സ് നേരത്തെ തുടങ്ങി; വലച്ച് സംഘാടനം- വീഡിയോ

Synopsis

ഗെയിംസിനെത്തിയവരെ വലച്ച് ഇന്തോനേഷ്യയുടെ സംഘാടനം. ജക്കാര്‍ത്തയില്‍ അസൗകര്യങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്നു...

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിനെത്തിയവരെ വലച്ച് ഇന്തോനേഷ്യയുടെ സംഘാടനം. അടിസ്ഥാന സൗകര്യങ്ങളും ഭാഷയും ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവരെ നടുക്കടലിലാക്കി. ജക്കാര്‍ത്തയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനായി ജോബി ജോര്‍ജ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

പ്രൈം വോളിബോള്‍ ലീഗ്: സീസണ്‍ 5 നവംബര്‍ 30 മുതല്‍ അഹമ്മദാബാദില്‍, വരുന്നത് ലോകോത്തര താരങ്ങള്‍
യൂത്ത് ഒളിംപിക്‌സ്: ഇന്ത്യക്ക് ചരിത്ര നേട്ടം, നീന്തലില്‍ ധിനിധി ദേശിംഗു രാജ്യത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചു