ഏഷ്യന്‍ ഗെയിംസ്: പതിനാറുകാരനിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

Published : Aug 21, 2018, 10:58 AM ISTUpdated : Sep 10, 2018, 04:33 AM IST
ഏഷ്യന്‍ ഗെയിംസ്: പതിനാറുകാരനിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

Synopsis

പതിനാറുകാരനിലൂടെ മൂന്നാം സ്വര്‍ണം വെടിവെച്ചിട്ട് ഇന്ത്യ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ സൗരഭ് ചൗധരി സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മയ്ക്കാണ് വെങ്കലം.  

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ 16 വയസുകാരന്‍ സൗരഭ് ചൗധരി സ്വര്‍ണം നേടി. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ്മയ്ക്കാണ് വെങ്കലം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു