ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ പ്രതീക്ഷകള്‍

Published : Aug 23, 2018, 07:43 AM ISTUpdated : Sep 10, 2018, 03:42 AM IST
ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യയുടെ പ്രതീക്ഷകള്‍

Synopsis

ബൊപ്പണ്ണ സഖ്യത്തിനും പ്രജിലേഷിനും ഇന്നത്തെ ക്വാർട്ടർ ജയിച്ചാൽ മെഡൽ ഉറപ്പിക്കാം. മലയാളി താരം ജീന നയിക്കുന്ന ബാസ്ക്കറ്റ് ബോൾ ടീം, ക്വാർട്ടർ പ്രതീക്ഷകളുമായി ഇന്ന് ഇന്തോനേഷ്യയെ നേരിടും. ബാഡ‍്മിന്റണിൽ വനിതാ സിംഗിൾസ് മത്സരങ്ങളും ഇന്ന് തുടങ്ങും

ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിൽ കൂടുതൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. ഷൂട്ടിംഗിലും, തുഴച്ചിലിലും, ടെന്നീസിലുമാണ് പ്രധാന പ്രതീക്ഷകൾ. ഷൂട്ടിംഗ് ഡബിൾ ട്രാപ് ഇനത്തിൽ ലോക റാങ്കിംഗിൽ മുന്നിലുള്ള അങ്കൂർ മിത്തൽ ഇന്നിറങ്ങും. ടെന്നീസിൽ രണ്ട് മെഡൽ ഉറപ്പിച്ചു കഴിഞ്ഞ ഇന്ത്യൻ താരങ്ങളുടെ സെമി ഫൈനൽ ഇന്ന് നടക്കും. 

ഇതുകൂടാതെ ബൊപ്പണ്ണ സഖ്യത്തിനും പ്രജിലേഷിനും ഇന്നത്തെ ക്വാർട്ടർ ജയിച്ചാൽ മെഡൽ ഉറപ്പിക്കാം. മലയാളി താരം ജീന നയിക്കുന്ന ബാസ്ക്കറ്റ് ബോൾ ടീം, ക്വാർട്ടർ പ്രതീക്ഷകളുമായി ഇന്ന് ഇന്തോനേഷ്യയെ നേരിടും. ബാഡ‍്മിന്റണിൽ വനിതാ സിംഗിൾസ് മത്സരങ്ങളും ഇന്ന് തുടങ്ങും.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്