
ഇരട്ടഗോളോടെ അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ട് സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസ്. സ്പാനിഷ് ലീഗ് സീസണിലെ അവസാന മത്സരത്തില്‍ ഐബറിനെതിരെ 42, 60 മിനിറ്റുകളിലായിരുന്നു ടോറസിന്‍റെ ഗോളുകള്‍. ഐബറും രണ്ട് തവണ വലകുലുക്കി.
മത്സരത്തില്‍ അത്‌ലറ്റിക്കോയെ നയിച്ചതും ടോറസ് ആണ്. ക്ലബ്ബിനായി 404 മത്സരങ്ങളില്‍ ടോറസ് 129 ഗോളുകള്‍ നേടിയിട്ടുണ്ട്. ചൈനീസ് ലീഗിലേക്കോ, അമേരിക്കന്‍ ലീഗിലേക്കോ ടോറസ് കൂടുമാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!