ഡാരന്‍ ലീമാന്‍ ഓസ്‌ട്രേലിയന്‍ പരിശീലകസ്ഥാനം ഒഴിയുന്നു

Web Desk |  
Published : Mar 29, 2018, 05:53 PM ISTUpdated : Jun 08, 2018, 05:44 PM IST
ഡാരന്‍ ലീമാന്‍ ഓസ്‌ട്രേലിയന്‍ പരിശീലകസ്ഥാനം ഒഴിയുന്നു

Synopsis

ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പരമ്പര പൂര്‍ത്തിയായ ശേഷം ലീമാന്‍ ടീം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

സിഡ്‌നി: സാന്‍ഡ്‌പേപ്പര്‍ വിവാദത്തില്‍ ഉലഞ്ഞു നില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തി കൊണ്ട് കോച്ച് ഡാരന്‍ ലേമാന്‍ രാജിവയ്ക്കുന്നു. 

പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ലീമാന്‍ രാജിതീരുമാനമെടുത്തിരിക്കുന്നത്.  സംഭവത്തില്‍ കോച്ചിന് പങ്കില്ലെന്ന് രാജിവച്ച മുന്‍ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ പരമ്പര പൂര്‍ത്തിയായ ശേഷം ലീമാന്‍ ടീം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒടുവില്‍ പഞ്ചാബ് വീണു, സീസണിലെ ആദ്യ തോല്‍വി, വൈഭവ്-ജയ്സ്വാള്‍ വെടിക്കെട്ടില്‍ രാജസഥാന് തകര്‍പ്പൻ ജയം
സ്റ്റോയിനിസ് ഷോ, അവസാന 2 ഓവറിൽ 41 റൺസ്; രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി പഞ്ചാബ്, ലക്ഷ്യം 223 റണ്‍സ്