ലീമാനെതിരെ നടപടിയില്ല; സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റും കുടുങ്ങും

Web Desk |  
Published : Mar 27, 2018, 11:18 PM ISTUpdated : Jun 08, 2018, 05:49 PM IST
ലീമാനെതിരെ നടപടിയില്ല; സ്മിത്തും വാര്‍ണറും ബാന്‍ക്രോഫ്റ്റും കുടുങ്ങും

Synopsis

'പന്ത് ചുരണ്ടല്‍' വിവാദം കോച്ച് ലീമാനെതിരെ നടപടിയുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഒാസ്ട്രേലിയ

ലണ്ടന്‍: 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍  കോച്ച് ലീമാനെതിരെ നടപടിയുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഒാസ്ട്രേലിയ. ഡാരന്‍ ലീമാനുമായുള്ള കരാര്‍ തുടരുമെന്ന് സിഇ ഒ ജെയിംസ് സതർലാണ്ട് അറിയിച്ചു. എന്നാല്‍, സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും. സംഭവത്തില്‍ ക്രിക്കറ്റ് ഒാസ്ട്രേലിയ മാപ്പ് പറഞ്ഞു. 

ക്യാപ്റ്റൻ സ്മിത്തിനെയും വാർണറെയും ബാൻക്രോഫ്റ്റിനെയും നാട്ടിലേക്ക് തിരിച്ചയച്ചു. ഇവര്‍ക്കെതിരെയുള്ള നടപടി പിന്നീട് പ്രഖ്യാപിക്കും. ഡാരൻ ലീമാൻ കോച്ചായി തുടരുമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയ സിഇ ഒ ജെയിംസ് സതർലാണ്ട് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പുകമറയില്‍ റിയാന്‍ പരാഗും രാജസ്ഥാന്‍ റോയല്‍സും; വെയ്പ്പിംഗ് സംഭവത്തില്‍ ബിസിസിഐ വിശദീകരണം തേടി
'ദൈവം വച്ചുതന്നതാണ്'; ബാറ്റില്‍ എഐ ചിപ്പ് ഉണ്ടോ എന്നുള്ള ചോദ്യത്തിന് സൂര്യവന്‍ഷിയുടെ മറുപടി