ഇന്ത്യക്ക് വീണ്ടും വെള്ളി: ഇത്തവണ വനിതകളുടെ അമ്പെയ്ത്തില്‍

Published : Aug 28, 2018, 12:23 PM ISTUpdated : Sep 10, 2018, 04:02 AM IST
ഇന്ത്യക്ക് വീണ്ടും വെള്ളി: ഇത്തവണ വനിതകളുടെ അമ്പെയ്ത്തില്‍

Synopsis

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗട്ട് മത്സരത്തിലാണ്  ഇന്ത്യന്‍ ടീം വെള്ളി നേടിയത്. കൊറിയയോട് ഫൈനലില്‍ തോറ്റതോടെയാണ് ഇന്ത്യ വെള്ളി നേടിയത്. കൊറിയ 231 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 228 പോയിന്റാണ് നേടാന്‍ സാധിച്ചത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി. വനിതകളുടെ അമ്പെയ്ത്ത് കോമ്പൗട്ട് മത്സരത്തിലാണ്  ഇന്ത്യന്‍ ടീം വെള്ളി നേടിയത്. കൊറിയയോട് ഫൈനലില്‍ തോറ്റതോടെയാണ് ഇന്ത്യ വെള്ളി നേടിയത്. കൊറിയ 231 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 228 പോയിന്റാണ് നേടാന്‍ സാധിച്ചത്.

ആദ്യ സെറ്റില്‍ ഇന്ത്യ 59 പോയിന്റ് നേടി. കൊറിയ 57. രണ്ടാം സെറ്റില്‍ കൊറിയ 58 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 56 പോയിന്റ്. മൂന്നാം സെറ്റില്‍ ഇരുവര്‍ക്കും 58 പോയിന്റ് വീതം. അവസാന സെറ്റില്‍ കൊറിയ 58 പോയിന്റ് സ്വന്തമാക്കിയപ്പോല്‍ ഇന്ത്യക്ക് 55 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്