കോഹ്ലിക്ക് സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

Published : Jul 22, 2016, 01:01 AM ISTUpdated : Oct 05, 2018, 01:31 AM IST
കോഹ്ലിക്ക് സെഞ്ച്വറി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

Synopsis

ആന്‍റിഗോ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്‍ലിക്ക് സെഞ്ച്വറി. കോഹ്‍ലിയുടെ സെഞ്ച്വറിയുടെ മികവിൽ ആദ്യദിനം കളി നിർത്തുമ്പോള്‍ ഇന്ത്യ 4 വിക്കറ്റിന് 302 എന്ന നിലയിലാണ്.  197 പന്തിൽ നിന്ന് 143 റൺസ് നേടിയ കോഹ്‍ലി പുറത്താകാതെ നിൽക്കുകയാണ്. ശിഖർ ധവാൻ 84 റൺസ് നേടി. മുരളി വിജയ്, ശിഖർ ധവാൻ, ചേതേശ്വർ പൂജാരെ, അജിങ്ക്യ റഹാനെ എന്നിവരാണ് പുറത്തായത്. 22 റൺസ് നേടിയ ആർ അശ്വിനും ക്രീസിലുണ്ട്. വിൻഡീസിനുവേണ്ടി ദേവേന്ദ്ര ബിഷു മൂന്ന് വിക്കറ്റ് നേടി. കുംബ്ലെ പരിശീലകനായ ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഫോം നോക്കേണ്ട, സഞ്ജുവിനെ ടീമിലെടുക്കു', ഇല്ലെങ്കില്‍ സൂപ്പര്‍-8ൽ എതിരാളികള്‍ ഇന്ത്യക്ക് പണി തരുമെന്ന് മുഹമ്മദ് കൈഫ്
'സൂര്യയുടെ ശൈലി തിരിച്ചടിക്കും, ഈ കരുതല്‍ ഉപേക്ഷിച്ചില്ലെങ്കില്‍ പണികിട്ടും', മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കർ