രണ്ടാം ടി ട്വന്‍റിക്ക് ടീം ഇന്ത്യ സജ്ജം; പരമ്പര നേടിയാല്‍ വിരാടിന് മുന്നില്‍ ചരിത്രം തലകുനിക്കും

Web Desk |  
Published : Jul 06, 2018, 05:31 PM ISTUpdated : Oct 02, 2018, 06:45 AM IST
രണ്ടാം ടി ട്വന്‍റിക്ക് ടീം ഇന്ത്യ സജ്ജം; പരമ്പര നേടിയാല്‍ വിരാടിന് മുന്നില്‍ ചരിത്രം തലകുനിക്കും

Synopsis

ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ ഇന്നും നിലനിര്‍ത്താനാണ് സാധ്യത

കാര്‍ഡിഫ്: ഇംഗ്ലണ്ടിൽ ട്വന്‍റി 20 പരന്പര തേടി ടീം ഇന്ത്യ  ഇന്നിറങ്ങും. പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്‍ഡിഫിലാണ് അരങ്ങൊരുങ്ങുക. ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ 8 വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്.

 ഇന്ന് ജയിച്ചാല്‍ ട്വന്‍റി 20 യിൽ തുടര്‍ച്ചയായ ആറാം പരമ്പര വിജയമെന്ന സ്വപ്ന നേട്ടം വിരാടിനും സംഘത്തിനും സ്വന്തമാകും. 2017 ന​വം​ബ​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ തോ​ൽ​പി​ച്ചു തു​ട​ങ്ങി​യ​താ​ണ്​ ടീം ഇന്ത്യയുടെ പടയോട്ടം. അതേസമയം ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ ഇന്നും നിലനിര്‍ത്താനാണ് സാധ്യത.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ