ഏഷ്യൻ ഗെയിംസ്: മിക്സ്ഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി

Published : Aug 28, 2018, 07:41 PM ISTUpdated : Sep 10, 2018, 12:31 AM IST
ഏഷ്യൻ ഗെയിംസ്: മിക്സ്ഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി

Synopsis

ഏഷ്യൻ ഗെയിംസില്‍ മിക്സ്ഡ് റിലേയില്‍ (400 മീറ്റര്‍) ഇന്ത്യക്ക് വെള്ളി. മുഹമ്മദ് അനസ്, അരോക്യ രാജീവ്, ഹിമ ദാസ്, എം ആര്‍ പൂവമ്മ എന്നിവരാണ് ടീം അംഗങ്ങള്‍.

ഏഷ്യൻ ഗെയിംസില്‍ മിക്സ്ഡ് റിലേയില്‍ (400 മീറ്റര്‍) ഇന്ത്യക്ക് വെള്ളി. മുഹമ്മദ് അനസ്, അരോക്യ രാജീവ്, ഹിമ ദാസ്, എം ആര്‍ പൂവമ്മ എന്നിവരാണ് ടീം അംഗങ്ങള്‍.

ഇന്ന് പി വി സിന്ധു ഇന്ത്യക്ക് വേണ്ടി വനിത ബാഡ്മിന്റണില്‍ വെള്ളി നേടിയിരുന്നു. ഇന്ത്യ ഇതുവരെ 45 മെഡലുകളാണ് നേടിയത്. ഇതില്‍ എട്ട് സ്വര്‍ണ്ണവും 16 വെള്ളിയും 21 വെങ്കലവും ഉള്‍പ്പെടുന്നു.

PREV
click me!

Recommended Stories

12 സെന്റിമീറ്റര്‍ വ്യത്യാസം, ജാവലിന്‍ ചാമ്പ്യന്‌ ഏഷ്യാഡ്‌ യോഗ്യതയില്ല; പരിക്കിനെ അതിജീവിച്ച്‌ അവിനാഷ്‌ ജപ്പാനിലേക്ക്‌
താന്യക്ക്‌ ദേശീയ റെക്കോര്‍ഡ്‌, ഏഷ്യാഡ്‌ ഹാമര്‍ ത്രോയില്‍ ഇന്ത്യക്ക്‌ മെഡല്‍ പ്രതീക്ഷ