ഏഷ്യാ കപ്പ് ഫുട്ബോള്‍: ഇന്ത്യക്ക് കടുത്ത എതിരാളികള്‍

web desk |  
Published : May 05, 2018, 01:05 AM ISTUpdated : Jun 08, 2018, 05:51 PM IST
ഏഷ്യാ കപ്പ് ഫുട്ബോള്‍:  ഇന്ത്യക്ക് കടുത്ത എതിരാളികള്‍

Synopsis

ആതിഥേയരായ യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുക.

ദുബൈ: ഏഷ്യ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് കരുത്തരായ എതിരാളികള്‍. അടുത്ത വര്‍ഷം ജനുവരിയില്‍ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ആതിഥേയരായ യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റൈന്‍ എന്നിവര്‍ക്കൊപ്പമാണ് മത്സരിക്കുക.

റാങ്കിംഗില്‍ തായ്‌ലാന്റും ബഹ്‌റൈനും ഇന്ത്യക്ക് താഴെയാണ്. എന്നാല്‍ കളത്തിലിറങ്ങുമ്പോള്‍ അങ്ങനെയായിരിക്കില്ല കാര്യങ്ങള്‍. കടുത്ത മത്സരം തന്നെ ഇന്ത്യന്‍ ടീമിന് നടത്തേണ്ടി വരും. 

ബഹ്‌റൈന്‍ ഇപ്പോള്‍ 116ആം റാങ്കിലും തായ്‌ലാന്റ് 104ആം റാങ്കിലുമാണ്. യുഎഇ 74ആം റാങ്കിലും നില്‍ക്കുന്നു. 2011ല്‍ ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ബഹ്‌റൈന്‍ എന്നീ ടീമുകളായിരുന്നു ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പില്‍. എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്ക തോല്‍വിയായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ധീരമായ തീരുമാനമെടുക്കൂ, സച്ചിനെ പോലെ വൈഭവും ടെസ്റ്റ് കളിച്ച് തുടങ്ങട്ടെ'; പിന്തുണച്ച് മെന്റര്‍ സുബന്‍ ബറൂച്ച
ഐപിഎല്‍ 2026: പതിനൊന്ന് തൊട്ട് കോലി, ഐപിഎല്ലില്‍ ഡക്കില്‍ മുന്നിലേത് താരം?