മിന്നലായി ഇഷാന്‍ കിഷന്‍- വീഡിയോ

web desk |  
Published : May 10, 2018, 12:53 AM ISTUpdated : Oct 02, 2018, 06:30 AM IST
മിന്നലായി ഇഷാന്‍ കിഷന്‍- വീഡിയോ

Synopsis

21 പന്തില്‍ നിന്നാണ് ഇഷാന്‍ 62 റണ്‍സെടുത്തത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍  വിക്കറ്റ് കീപ്പര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഇഷാന്‍ കിഷനാണ് അവസാനമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ വെറും 21 പന്തില്‍ നിന്നാണ് ഇഷാന്‍ 62 റണ്‍സെടുത്തത്. ആറ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്. ഇതില്‍ അഞ്ച് സിക്‌സും ഇന്ത്യയുടെ റ്വിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരായിരുന്നു. കുല്‍ദീപ് എറിഞ്ഞ 14ാം ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സറുകളാണ് കിഷന്‍ നേടിയത്. 

ഇഷാന്റെ മിന്നല്‍ ഇന്നിങ്‌സിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്