ബാഴ്‌സയുടെ ക്യാപ്റ്റനായി മെസി; അരങ്ങേറ്റത്തില്‍ നൂറ് മാര്‍ക്ക്

By Web TeamFirst Published Aug 13, 2018, 9:55 AM IST
Highlights
  • ബാഴ്‌സലോണയില്‍ അരങ്ങേറി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി ടീമിന്റെ ഫസ്റ്റ് ക്യാപ്റ്റനാകുന്നത്. അരങ്ങേറ്റം ട്രോഫിയോടെ തന്നെ.

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടത്തോടെ മെസി ക്യാപ്റ്റനായുള്ള അരങ്ങേറ്റവും ഗംഭീരമാക്കി. പുതിയ  സീസണില്‍ മെസി ബാഴ്‌സലോണയെ നയിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ബാഴ്‌സലോണയില്‍ അരങ്ങേറി 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി ടീമിന്റെ ഫസ്റ്റ് ക്യാപ്റ്റനാകുന്നത്. അരങ്ങേറ്റം ട്രോഫിയോടെ തന്നെ.

മെസി കളം നിറഞ്ഞ് കളിക്കുകയും ചെയ്തു. ബാഴ്‌സലോണ നേടിയ രണ്ട് ഗോളിലും മെസിക്ക് പങ്കുണ്ടായിരുന്നു. അളന്നുമുറിച്ച് നല്‍കിയ പാസുകള്‍ ഗോളില്‍ അവസാനിച്ചിരുന്നെങ്കില്‍ ക്യാപ്റ്റന്റെ തിളക്കം അല്‍പം കൂടി കൂടിയേനെ.
 

CAPTAIN LEO MESSI LIFTS HIS FIRST CUP AS CAPTAIN. 33 TROPHIES IN TOTAL. 🐐 pic.twitter.com/INZNYRKEce

— Ahmed ∞ (@MessiCuIe)

Best thing you will ever see today finally after 84 years Messi’s first trophy as Barca captain❤️💙GREATEST OF ALL TIME🐐 pic.twitter.com/4bs0fJO48d

— MESSI 6 Ballon d'or🐐 #BartomeuOUT (@messifc922)

Good start to the season! Let’s get more. . Captain ! pic.twitter.com/OR3vWnFdgO

— Raviteja Chirala (@ravisRealm)
click me!