മെക്സിക്കോ ഗ്രാന്‍പ്രീ ഇന്ന്; റിക്കാര്‍ഡോ പോള്‍ പൊസിഷനില്‍

Published : Oct 28, 2018, 03:20 PM IST
മെക്സിക്കോ ഗ്രാന്‍പ്രീ ഇന്ന്; റിക്കാര്‍ഡോ പോള്‍ പൊസിഷനില്‍

Synopsis

ലൂയിസ് ഹാമില്‍ട്ടൺ മൂന്നാം സ്ഥാനത്തായി മത്സരം തുടങ്ങും. ഗ്രാന്‍പ്രീയിൽ ഏഴാം സ്ഥാനത്തായി ഫിനിഷ് ചെയ്താലും ഹാമില്‍ട്ടണിന് ലോക ചാമ്പ്യന്‍ പട്ടം ഉറപ്പിക്കാം. 

മെക്‌സിക്കോ സിറ്റി: ഫോര്‍മുല വൺ കാറോട്ട സീസണിലെ മെക്സിക്കോ ഗ്രാന്‍പ്രീ ഇന്ന്. റെഡ്ബുളിന്‍റെ ഡാനിയേൽ റിക്കാര്‍ഡോ ആണ് പോള്‍ പൊസിഷനില്‍. സഹതാരം മാക്സ് വെഴ്സ്റ്റാപ്പന്‍ ആണ് രണ്ടാം സ്ഥാനത്ത്. ലൂയിസ് ഹാമില്‍ട്ടൺ മൂന്നാം സ്ഥാനത്തായി മത്സരം തുടങ്ങും. ഗ്രാന്‍പ്രീയിൽ ഏഴാം സ്ഥാനത്തായി ഫിനിഷ് ചെയ്താലും ഹാമില്‍ട്ടണിന് ലോക ചാമ്പ്യന്‍ പട്ടം ഉറപ്പിക്കാം. 

നിലവില്‍ ഹാമില്‍ട്ടമിന് 346ഉം വെറ്റലിന് 276ഉം പോയിന്‍റ് വീതം ഉണ്ട്. മെക്സിക്കോയിൽ ജയിച്ചാല്‍ മാത്രമേ വെറ്റലിന് ഹാമില്‍ട്ടന്‍റെ കിരീടധാരണം വൈകിക്കാന്‍ കഴിയൂ.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു