ലോംഗ്ജമ്പില്‍ മലയാളിയായ പത്തൊമ്പതുകാരന്‍ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്!

Published : Sep 27, 2018, 07:23 PM ISTUpdated : Sep 27, 2018, 07:30 PM IST
ലോംഗ്ജമ്പില്‍ മലയാളിയായ പത്തൊമ്പതുകാരന്‍ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്!

Synopsis

ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ലോംഗ്ജമ്പില്‍ മലയാളിയായ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്. അങ്കിത് ശര്‍മ്മയുടെ റെക്കോര്‍ഡ് തകര്‍ത്തു. കരിയറില്‍ ആദ്യമായി എട്ട് മീറ്റര്‍ പിന്നിട്ടാണ് പത്തൊമ്പതുകാരന്‍ ചരിത്രമെഴുതിയത്...

ഭുവനേശ്വര്‍: ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലെ ലോംഗ്ജമ്പില്‍ മലയാളിയായ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്. അഞ്ചാം ശ്രമത്തില്‍ 8.20 ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ റെക്കോര്‍ഡിട്ടത്. ഇതോടെ അങ്കിത് ശര്‍മ്മയുടെ റെക്കോര്‍ഡ് പഴങ്കഥയായി. കരിയറില്‍ ആദ്യമായാണ് ശ്രീശങ്കര്‍ എട്ട് മീറ്റര്‍ പിന്നിടുന്നത്. മീറ്റില്‍ കേരളം ഉറപ്പിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു