ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്: പി വി സിന്ധുവിന് തോല്‍വി

Published : Aug 05, 2018, 02:53 PM ISTUpdated : Aug 05, 2018, 03:07 PM IST
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്: പി വി സിന്ധുവിന് തോല്‍വി

Synopsis

ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പില്‍ പി വി സിന്ധുവിന് തോല്‍വി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി. കരോളിന മരിനോടാണ് പി വി സിന്ധു തോറ്റത്. സ്‍കോര്‍ 19-21, 10--21. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിലും പി വി സിന്ധു കരോളിന മെര്‍ലിനോട് തോറ്റിരുന്നു. ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് പി വി സിന്ധു വെള്ളി നേടുന്നത്. 2015ലും 2017ലും വെങ്കലം നേടിയിട്ടുണ്ട്.


കഴിഞ്ഞ മലേഷ്യ ഓപ്പണില്‍ കരോളിന മരിനെ പി  വി സിന്ധു പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ റിയോ ഒളിംപിക്സില്‍ പി വി സിന്ധുവിനെ ഫൈനലില്‍ കരോളിന മരിൻ പരാജയപ്പെടുത്തിയിരുന്നു.

 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു