
ജപ്പാന്‍ ഓപ്പൺ ബാഡ്മിന്‍റണില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മത്സരിക്കും. വനിതാ സിംഗിള്‍സില്‍ മൂന്നാംസീഡ് പി വി സിന്ധു ചൈനയുടെ ഫാങ്ജീ ജാവോയെ നേരിടും.
പ്രീ ക്വാര്‍ട്ടറിലിടം തേടി മലയാളി താരം എച്ച് എസ് പ്രണോയി , ലോക പത്താം നന്പര്‍ താരം ആന്‍റണി ജിന്‍ടിങിനെ നേരിടും. ഏഴാം സീഡ് കെ ശ്രീകാന്തിന്‍റെ എതിരാളി വോങ് വിങ് വിന്‍സന്‍റാണ്.