കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പതു റണ്‍സ് ജയം

Published : May 08, 2016, 02:50 AM ISTUpdated : Oct 04, 2018, 05:51 PM IST
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പതു റണ്‍സ് ജയം

Synopsis

മൊഹാലി: ഡല്‍ഹി ഡയര്‍ഡെവിള്‍സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ഒമ്പതു റണ്‍സ് ജയം. പഞ്ചാബിന്റെ 182 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 172 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 

ഡി കോക്കിന്റെയും (52) സഞ്ജു വി. സാംസണ്‍ന്റെയും (49) മികവില്‍ ഡല്‍ഹി ആദ്യ വിക്കറ്റില്‍ 70 റണ്‍സെടുത്തെങ്കിലും പിന്നാലെ വന്നവര്‍ക്ക് വിജയവഴിയില്‍ കാലിടറി. നേരത്തെ മാര്‍ക്കസ് സ്റ്റോനിസിന്റെയും (52) വൃദ്ധിമാന്‍ സാഹയുടേയും (52) അര്‍ധ സെഞ്ചുറിയാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ നല്‍കിയത്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'നമ്പർ വൺ അല്ല, നമ്പർ വണ്‍ ഫ്രോഡ്', സെമിയിലും സൂപ്പര്‍ ഫ്ലോപ്പായി അഭിഷേക് ശര്‍മ; നിർത്തിപ്പൊരിച്ച് ആരാധകർ
കളിച്ചത് വെറും 4 മത്സരങ്ങള്‍, അടിച്ചത് 16 സിക്സ്, രോഹിത് ശര്‍മയെയും പിന്നിലാക്കി ലോകകപ്പിലെ ഇന്ത്യയുടെ സിക്സര്‍ കിംഗായി സഞ്ജു