ഏഷ്യന്‍ ഗെയിംസ്: സെമിയില്‍ തോല്‍വി; സൈനയ്ക്ക് വെങ്കലം

Published : Aug 27, 2018, 11:33 AM ISTUpdated : Sep 10, 2018, 05:01 AM IST
ഏഷ്യന്‍ ഗെയിംസ്: സെമിയില്‍ തോല്‍വി; സൈനയ്ക്ക് വെങ്കലം

Synopsis

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍ 17-21, 14-21.

ജക്കാര്‍ത്ത:  ഏഷ്യന്‍ ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിന് വെങ്കലം. ഇന്ന് നടന്ന സെമിയില്‍, ചൈനീസ് തായ്‌പേയുടെ ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനോട് തോറ്റതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്‌കോര്‍ 17-21, 14-21.  ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സ് നേടുന്ന ആദ്യ വനിതയാണ് സൈന. രണ്ടാം സെമിയില്‍ പി.വി. സിന്ധു അല്‍പ സമയത്തിനകം ഇറങ്ങും.

 

PREV
click me!

Recommended Stories

ലോകകപ്പിൽ സംഭവിച്ചത് ഏഷ്യൻ ഗെയിംസിൽ ആവർത്തിക്കില്ല'; സ്വപ്നലക്ഷ്യം വെളിപ്പെടുത്തി ദിലീപ് ടിർക്കി
12 സെന്റിമീറ്റര്‍ വ്യത്യാസം, ജാവലിന്‍ ചാമ്പ്യന്‌ ഏഷ്യാഡ്‌ യോഗ്യതയില്ല; പരിക്കിനെ അതിജീവിച്ച്‌ അവിനാഷ്‌ ജപ്പാനിലേക്ക്‌