മുഷ്‌താഖ് അലി ടി20: ജയത്തോടെ തുടങ്ങാന്‍ കേരളം ഇന്നിറങ്ങുന്നു

Published : Feb 21, 2019, 10:46 AM IST
മുഷ്‌താഖ് അലി ടി20: ജയത്തോടെ തുടങ്ങാന്‍ കേരളം ഇന്നിറങ്ങുന്നു

Synopsis

ആന്ധ്രാപ്രദേശിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ മണിപ്പൂരാണ് കേരളത്തിന്‍റെ എതിരാളികൾ. സച്ചിന്‍ ബേബിയാണ് കേരള ടീം നായകന്‍.   

വിജയവാഡ: സയ്യിദ് മുഷ്‌താഖ് അലി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ കേരളത്തിന് ഇന്ന് ആദ്യ മത്സരം. ആന്ധ്രാപ്രദേശിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ മണിപ്പൂരാണ് കേരളത്തിന്‍റെ എതിരാളികൾ. സച്ചിൻ ബേബി നയിക്കുന്ന ടീമിൽ ജലക് സക്സേന, ബേസിൽ തമ്പി, സന്ദീപ് വാരിയർ, കെ എം ആസിഫ്, രോഹൻ പ്രേം, വിഷ്ണു വിനോദ് തുടങ്ങിയവരുണ്ട്. 

കേരളം 24ന് ആന്ധ്രയെയും 25ന് ഡല്‍ഹിയെയും 27ന് ജമ്മു കശ്മീരിനെയും 28ന് നാഗാലാന്‍റിനെയും മാര്‍ച്ച് രണ്ടിന് ജാര്‍ഖണ്ഡിനെയും നേരിടും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഗക്കാരയെ മറികടന്നു, ഇനി മുന്നിൽ സച്ചിൻ മാത്രം, ഒപ്പം സച്ചിന്റെ റെക്കോർഡും തൂക്കി, ഒരു ഇന്നിങ്സിൽ രണ്ട് റെക്കോർഡുമായി കിങ് കോലി
സെഞ്ച്വറിക്കരികെ കോലി വീണെങ്കിലും ഇന്ത്യ വീണില്ല, ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം