മുഷ്‌താഖ് അലി ട്രോഫി: കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കില്ല

Published : Feb 04, 2019, 07:47 PM ISTUpdated : Feb 04, 2019, 07:48 PM IST
മുഷ്‌താഖ് അലി ട്രോഫി: കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കില്ല

Synopsis

മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഇത്തവണ സഞ്ജു സാംസണ്‍ കളിക്കില്ല. പരുക്കേറ്റ സഞ്ജുവിന് കേരള സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചു. 

തിരുവനന്തപുരം: മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ കളിക്കില്ല. പരുക്കേറ്റ സഞ്ജുവിന് സെലക്ഷന്‍ കമ്മിറ്റി വിശ്രമം അനുവദിച്ചു. രോഹന്‍ പ്രേം, കെ എം ആസിഫ്, മോനിഷ് എന്നിവര്‍ സച്ചിന്‍ ബേബി നയിക്കുന്ന ടീമിലുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആവേശപ്പോരില്‍ പഞ്ചാബ് വീണു, ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്, പ്ലേ ഓഫ് പോരാട്ടം കനക്കുന്നു
മുംബൈയെ വീഴ്ത്തിയതിന് പിന്നാലെ ചെന്നൈക്ക് കനത്ത തിരിച്ചടി, അരങ്ങേറ്റത്തിന് പിന്നാലെ യുവതാരം പരിക്കേറ്റ് പുറത്ത്