
ഇന്ത്യന്‍ ക്രിക്കറ്റിനെ അഭിനന്ദിച്ച് ട്വിറ്റര്‍ ലോകം. അഞ്ചാം ദിനം ആദ്യ സെഷന്‍ മഴ കവര്‍ന്നെങ്കിലും മത്സരം തുടങ്ങി 27 പന്തുകള്‍ക്കിടെ ഇന്ത്യ ടെസ്റ്റ് സ്വന്തമാക്കി. 137 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ 2-1ന് മുന്നിലെത്താനും
ഇന്ത്യക്ക് സാധിച്ചു. ഇന്ത്യന്‍ വിജയത്തെ പ്രശംസിച്ച് നിരവധി പേരാണ് ട്വിറ്ററിലെത്തിയത്. ചില ട്വീറ്റുകള്‍ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!