യുഎസ് ഓപ്പണ്‍: മറേ പുറത്ത്, വെർഡാസ്‌കോ മൂന്നാം റൗണ്ടില്‍

Published : Aug 30, 2018, 08:09 AM ISTUpdated : Sep 10, 2018, 03:09 AM IST
യുഎസ് ഓപ്പണ്‍: മറേ പുറത്ത്, വെർഡാസ്‌കോ മൂന്നാം റൗണ്ടില്‍

Synopsis

സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോ മറേയെ തോൽപിച്ചു

ന്യൂയോര്‍ക്ക്: മുൻ ചാംപ്യൻ ആന്‍റി മറേ യുഎസ് ഓപ്പണിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിൽ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോ ആണ് മറേയെ തോൽപിച്ചത്. സ്കോർ 7-5, 2-6, 6-4, 6-4. അതേസമയം സ്റ്റാൻ വാവ്രിങ്ക, ഡെൽപോട്രോ, കെവിൻ ആൻഡേഴ്സൺ, ഡൊമിനിക് തീം, മിലാസ് റാവോണിക് തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് കടന്നു. വനിതകളിൽ വീനസ് വില്ല്യംസ്, മരിയ ഷറപ്പോവ, വിക്ടോറിയ അസരെൻക, കരോളിന പ്ലിസ്കോവ, എകാതറീന മകറോവ എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു. 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്