ബ്രസീലിന്റെ വണ്ടര്‍ കിഡ് വിനീഷ്യസ് മാഡ്രിഡിലെത്തി

Web Desk |  
Published : Jul 17, 2018, 12:45 PM ISTUpdated : Oct 02, 2018, 04:24 AM IST
ബ്രസീലിന്റെ വണ്ടര്‍ കിഡ് വിനീഷ്യസ് മാഡ്രിഡിലെത്തി

Synopsis

ക്ലബിനൊപ്പം ചേര്‍ന്ന 18കാരന്‍ ടീമിനൊപ്പം പ്രീ സീസണ്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

മാഡ്രിഡ്: ബ്രീസിലിയന്‍ വണ്ടര്‍ കിഡ് വിനിഷ്യസ് ജൂനിയര്‍ മാഡ്രിഡിലെത്തി.  ക്ലബിനൊപ്പം ചേര്‍ന്ന 18കാരന്‍ ടീമിനൊപ്പം പ്രീ സീസണ്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ബ്രസീലിയന്‍ ക്ലബ് ഫ്‌ളമെംഗോ എഫ്‌സിയില്‍ നിന്നാണ് താരം റയലിലെത്തിയത്. ഭാവിയിലെ വലിയ താരം എന്നാണ് താരമെന്ന പേര് ഇതിനോടകം ഫുട്‌ബോള്‍ പണ്ഡിതര്‍ വിലയിരുത്തിയ താരമാണ് വിനിഷ്യസ്. 

കഴിഞ്ഞ സീസണില്‍ ഫ്‌ളമെംഗോയില്‍  സീനിയര്‍ അരങ്ങേറ്റം നടത്തിയ വിനീഷ്യസ് 37 മത്സരങ്ങളില്‍ ഏഴ് ഗോളുകള്‍ നേടിയിരുന്നു. ഏത് വിങ്ങിലും കളിപ്പിക്കാവുന്ന താരമാണ് വിനിഷ്യസ്. ഗോള്‍ നേടുന്നതിലും അടിപ്പിക്കുന്നതിലും മിടുക്കന്‍.

ഒരു സീസണ്‍ മുമ്പ് തന്നെ റയല്‍ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ഫ്‌ളമെംഗോയില്‍ തന്നെ കളിക്കാന്‍ അനുവദിക്കുകയായിരുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു വീണു, പിന്നാലെ ചെന്നൈയും; വിജയക്കുതിപ്പിന് ഹൈദരാബാദിൽ ബ്രേക്ക്; മഞ്ഞപ്പടയെ തകർത്ത് സൺറൈസേഴ്‌സ്
വൈഭവിനെ വീഴ്ത്തിയ പ്രഫുല്‍ ഹിംഗെയെ ആദ്യ പന്തിൽ സിക്സിന് തൂക്കി സഞ്ജു, പിന്നാലെ വീണു, ടോപ് 10ലും ഇടമില്ല