ധോണി പറഞ്ഞു, കുല്‍ദീപ് അനുസരിച്ചു; ബോള്‍ട്ടിന് മടങ്ങുകയല്ലാതെ വഴിയില്ലായിരുന്നു- വീഡിയോ

Published : Jan 23, 2019, 12:55 PM IST
ധോണി പറഞ്ഞു, കുല്‍ദീപ് അനുസരിച്ചു; ബോള്‍ട്ടിന് മടങ്ങുകയല്ലാതെ വഴിയില്ലായിരുന്നു- വീഡിയോ

Synopsis

മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ 'തല' ഇന്ത്യന്‍ ടീമിന് എത്രത്തോളം മുതല്‍ക്കൂട്ടാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. നേപ്പിയറില്‍ ട്രന്റ് ബോള്‍ട്ടിന്റെ വിക്കറ്റാണ് ധോണിയുടെ തന്ത്രത്തില്‍ ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇതോടെ ന്യൂസിലന്‍ഡ് 157ന് കൂടാരം കയറുകയും ചെയ്തു.

നേപ്പിയര്‍: മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ 'തല' ഇന്ത്യന്‍ ടീമിന് എത്രത്തോളം മുതല്‍ക്കൂട്ടാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. നേപ്പിയറില്‍ ട്രന്റ് ബോള്‍ട്ടിന്റെ വിക്കറ്റാണ് ധോണിയുടെ തന്ത്രത്തില്‍ ന്യൂസിലന്‍ഡിന് നഷ്ടമായത്. ഇതോടെ ന്യൂസിലന്‍ഡ് 157ന് കൂടാരം കയറുകയും ചെയ്തു. സംഭവം ഇങ്ങനെ...

38ാം ഓവര്‍ എറിയാനെത്തിയത് കുല്‍ദീപ് യാദവ്. ഓവറിന്റെ അവസാന പന്ത് നേരിടുന്നത് ബോള്‍ട്ട്. ഉടനെ സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ നിര്‍ദേശമെത്തി.. ''കണ്ണും അടച്ച് വെറുതെ പ്രതിരോധിക്കുകയാണ്. ഒരു ദൂസ്‌ര എറിഞ്ഞാല്‍ അവനെ വീഴ്ത്താം...'' അടുത്ത പന്തില്‍ കുല്‍ദീപിന്റെ ദൂസ്‌രയെത്തി. ബോള്‍ട്ടിന്റെ വിക്കറ്റ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളില്‍ കുടുങ്ങി. വീഡിയോ കാണാം... 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കേരള ക്രിക്കറ്റ് ലീഗ്, പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ
കേരളത്തെ ഇളക്കിമറിക്കാൻ 'യൂണിവേഴ്സൽ ബോസ്'; കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ പോരാട്ടം കാണാൻ ക്രിസ് ഗെയ്ൽ വരുന്നു