ചാഹല്‍ ഓടിച്ചിട്ട് പിടിക്കാന്‍ നോക്കി; ധോണി അഭിമുഖത്തിന് നിന്നില്ല- താരങ്ങളെ ചിരിപ്പിച്ച വീഡിയോ കാണാം

Published : Feb 03, 2019, 06:33 PM ISTUpdated : Feb 03, 2019, 06:39 PM IST
ചാഹല്‍ ഓടിച്ചിട്ട് പിടിക്കാന്‍ നോക്കി; ധോണി അഭിമുഖത്തിന് നിന്നില്ല- താരങ്ങളെ ചിരിപ്പിച്ച വീഡിയോ കാണാം

Synopsis

'ചാഹല്‍ ടിവി'യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് എം.എസ് ധോണി. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വിജയത്തിന് ശേഷമാണ് ഇന്റര്‍വ്യൂനായി ചാഹല്‍ ധോണിയെ സമീപിച്ചത്. എന്നാല്‍ ഈ അടുത്തകാലത്തൊന്നും ടിവിക്ക് മുന്നില്‍ അഭിമുഖത്തിനായി വരാറില്ലാത്ത ധോണി ഓടി രക്ഷപ്പെടുകയായിരുന്നു. 

വെല്ലിങ്ടണ്‍: 'ചാഹല്‍ ടിവി'യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് എം.എസ് ധോണി. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വിജയത്തിന് ശേഷമാണ് ഇന്റര്‍വ്യൂനായി ചാഹല്‍ ധോണിയെ സമീപിച്ചത്. എന്നാല്‍ ഈ അടുത്തകാലത്തൊന്നും ടിവിക്ക് മുന്നില്‍ അഭിമുഖത്തിനായി വരാറില്ലാത്ത ധോണി ഓടി രക്ഷപ്പെടുകയായിരുന്നു. ചിരിച്ചുക്കൊണ്ട് ചാഹല്‍ ധോണിയുടെ പിന്നാലെ കൂടിയെങ്കിലും അതിലും വേഗത്തില്‍ ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങി. വീഡിയോ കാണാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്