
നേപ്പിയര്‍: ന്യൂസിലന്‍ഡ്- ഇന്ത്യ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി കുല്‍ദീപ് യാദവ്. കേദാര്‍ ജാദവ് എറിഞ്ഞ 24ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കുല്‍ദീപിന്റെ തകര്‍പ്പന്‍ ക്യാച്ച്. ജാദവിനെ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി പായിക്കാനുള്ള ഹെന്റി നിക്കോള്‍സിന്റെ ശ്രമമാണ് വിക്കറ്റില്‍ അവസാനിച്ചത്. നിക്കോള്‍സിന്റെ ബുള്ളറ്റ് ഷോട്ട് കുല്‍ദീപ് വലത്തോട്ട് ഡൈവ് ചെയ്ത് കൈയില്‍ ഒതുക്കുകയായിരുന്നു. വീഡിയോ കാണാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!