
വിശാഖപട്ടണം: ധോണിയെ ലോക ക്രിക്കറ്റില മികച്ച ഫിനിഷറെന്ന് പറയുന്നതില്‍ ആരാധകര്‍ക്ക് ഇപ്പോള്‍ സംശയമുണ്ടാകും. പ്രത്യേകിച്ചും ധോണി ഹേറ്റേഴ്സിന്. എന്നാല്‍ താന്‍ എന്തുകൊണ്ട് ഇപ്പോഴും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറാണെന്നതിന്റ നേര്‍ സാക്ഷ്യമായിരുന്നു ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം കിഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ധോണി കളിച്ച ഇന്നിംഗ്സ്.
അവസാന രണ്ടോവറില്‍ ജയിക്കാന്‍ 29 റണ്‍സും അവസാന ഓവറില്‍ 23 റണ്‍സും വേണ്ടിയിരുന്നിട്ടും അനാവശ്യ തിടുക്കം കാണിക്കാതെ കൂളായി നിന്ന് ധോണി കളി ജയിപ്പിച്ചു. അതും അവസാന പന്തിലെ സിക്സറിലൂട. ഇതിനിടെ അവസാന ഓവറില്‍ പോലും സിംഗിളെടുക്കാതിരിക്കാന്‍ ധോണി ചങ്കൂറ്റം കാട്ടുകയും ചെയ്തു. ഇതാ ധോണിയുടെ ക്ലാസിക് ഫിനിഷിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!