ഹോക്കിയില്‍ ജര്‍മനിയെ പിന്നിലാക്കി ഇന്ത്യന്‍ മുന്നേറ്റം

Web Desk |  
Published : Jul 18, 2018, 08:15 PM ISTUpdated : Oct 02, 2018, 04:18 AM IST
ഹോക്കിയില്‍ ജര്‍മനിയെ പിന്നിലാക്കി ഇന്ത്യന്‍ മുന്നേറ്റം

Synopsis

അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മനി ഇപ്പോള്‍ ആറാം സ്ഥാനത്താണ്

ദില്ലി: രാജ്യാന്തര ഹോക്കി റാങ്കിംഗില്‍ ഇന്ത്യക്ക് മുന്നേറ്റം. ഒരു പടി മുകളിലേക്ക് കയറിയ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ചാംപ്യന്‍സ് ട്രോഫിയിൽ
രണ്ടാം സ്ഥാനത്തെത്തിയതാണ് ഇന്ത്യക്ക് നേട്ടമായത്. ഓസ്ട്രേലിയ , അര്‍ജന്‍റീന , ബെൽജിയം , നെതര്‍ലന്‍ഡ് ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ . മലയാളി താരം പി ആര്‍ ശ്രീജേഷ് ആണ് ഇന്ത്യന്‍ നായകന്‍.

ഇന്ത്യ മുന്നില്‍ കയറിയതോടെ ജര്‍മനിക്കാണ് നഷ്ടമുണ്ടായത്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജര്‍മനി ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ട് ഏഴും പാക്കിസ്ഥാന്‍ പതിമൂന്നും സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റു; ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജീവനക്കാരന്‍ പിടിയില്‍, 100 ടിക്കറ്റുകള്‍ പിടിച്ചെടുത്തു
ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ സഞ്ജു താഴേക്ക്; ശ്രേയസ് അയ്യര്‍ ആദ്യ പത്തില്‍, ഒന്നാമന്‍ കോലി തന്നെ