എയര്‍ടെല്‍ 10 ജിബി ഡാറ്റ ഫ്രീയായി നല്‍കുന്നു

Published : Apr 16, 2017, 11:16 AM ISTUpdated : Oct 05, 2018, 04:06 AM IST
എയര്‍ടെല്‍ 10 ജിബി ഡാറ്റ ഫ്രീയായി നല്‍കുന്നു

Synopsis

എയര്‍ടെല്‍ 10 ജിബി ഡാറ്റ ഫ്രീയായി കൂടുതല്‍ നല്‍കുന്നു. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. മൂന്ന് മാസത്തേക്ക് ഇത്തരത്തില്‍ 30 ജിബി അധിക ഡാറ്റയാണ് ഉപഭോക്താവിന് ലഭ്യമാകുക. ഏപ്രില്‍ 10 വരെ 10 ജിബി ഡാറ്റ അധികമായി നല്‍കുന്ന ഡാറ്റ സര്‍പ്രെസ് ഓഫര്‍ എയര്‍ടെല്‍ ലഭ്യമാക്കിയിരുന്നു. 

ഈ ഓഫര്‍ ഏപ്രില്‍ 30 വരെ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 399 രൂപയ്ക്ക് 70 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്ന ഓഫറും എയര്‍ടെല്‍ അവതരിപ്പിച്ചിരുന്നു. 

309 രൂപയ്ക്ക് മൂന്ന് മാസത്തേയ്ക്ക് പ്രൈം ഉപഭോക്താക്കള്‍ക്കാക്ക് 4ജി വേഗതയില്‍ പ്രതിദിനം 1 ജിബി ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസുകളുമാണ് ജിയോ നല്‍കിവരുന്നത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

ഇന്ത്യക്കാര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി; ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പര്‍ ഇനി ആപ്പ് വഴി മാറ്റം
2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും